adieu 2022

എന്നിലെ ഒരിതൾ അടർന്നു വീഴുംമ്പോൾ...

2022 ,മനോഹരമായ ചെറുപ്പൂവിന്റെ ഒരിതൾ ,365 ഘടകങ്ങൾ അടങ്ങിയ ഇതൾ ,
നിന്നോടൊപ്പം എന്നിൽ നിന്നും നന്മയല്ലാത്തതെല്ലാം അടരട്ടെ .പുതുനാമ്പുകൾ പോലെ പുതു നന്മകൾ എന്നിൽ വിടരട്ടെ .

ഡിസംബർ മാസത്തെ കമ്പിളി മൂടും പോൽ ,വരുന്ന വത്സരം എന്നെ ആശ്ലേഷിക്കട്ടെ  :)


Comments

Popular posts from this blog

content analysis

A match to enhance your spirt...